trial

1 comment:

  1. ഗണിതം മാത്രം പറയാന്‍, കമ്പോളവല്ക്കരണത്തിന്റെ സ്വാധീനത്തില്‍പ്പെടാതെ,ഏതൊരു ഗണിതപ്രേമിയും എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരിടമായി മാറാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.സമൂഹത്തിന്റെ ഏത് മേഖലയില്‍പ്പെട്ടവരും ഇത് കാണണം,ഒപ്പം ഇതിനെ വളര്‍ത്തണം. കൃഷ്ണന്‍മാഷ് ഉണ്ടാവുമല്ലോ നയിക്കാന്‍.പാഠപുസ്തകത്തിന്റെ നാല് അതിരുകളുടെ പുറത്തേക്ക് അധ്യാപകരുടെ ചിന്തയെ ഉയര്‍ത്താന്‍,കൊച്ചുകുട്ടികളുടെ ഭാവനയെ തട്ടിയുണര്‍ത്താന്‍ ഈ സംരഭത്തിനു കഴിയണം.
    സ്നേഹപൂര്‍വം
    അനില്‍
    വയനാട്

    ReplyDelete